STATEപി വി അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്‌നമില്ല; അന്‍വര്‍ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍; അന്‍വറിന്റേത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് എ കെ ബാലനുംസ്വന്തം ലേഖകൻ13 Jan 2025 12:06 PM IST